Tuesday, November 10, 2009

സ്വപ്നം

ഒരു സ്വപ്നം അടുത്തായിരുന്നു
കൈയെത്തും ദൂരത്ത്‌ നിന്നു
അക്കസ്ത്തെക്ക് പര്രന്നെ അകന്നു
ചിരക്കില്ലാത്ത പക്ഷി ഞാന്‍
വിരഹം സ്നേഹമുള്ള ഒരു
നൊമ്പര കൂട്ട് തീര്കവേ
മഴ നിലാവിന്റെ ശന്തിയം
കുന്നു മേഗതിന്‍
മുഗിലും മനസ്സില്‍ നിറയുന്നു